Surprise Me!

2007 ലെ വിജയ പരാജയ ചിത്രങ്ങൾ | #ChhottaMumbai | #BigB | filmibeat Malayalam

2019-02-15 85 Dailymotion

2007 malayalam movies hit or not movies<br />മലയാള സിനിമയിലെ സൂപ്പര്‍താരാധിപത്യത്തിന്റെ പതിവുകാഴ്ച തന്നെയാണ് 2007ലും കണ്ടത്. 2007ലെ നാല് സൂപ്പര്‍ഹിറ്റുകളില്‍ മൂന്നും സൂപ്പര്‍താര ചിത്രങ്ങളാണെങ്കിലും സൂപ്പര്‍താരങ്ങളുടെ ഇമേജിനൊപ്പിച്ച് തട്ടിക്കൂട്ടിയ പല ചിത്രങ്ങളും ബോക്സോഫീസ് ദുരന്തങ്ങളായി മാറി. ഫോര്‍മുലാ ചിത്രങ്ങളുടെ വിജയങ്ങളേക്കാള്‍ പരാജയങ്ങളായിരുന്നു കൂടുതല്‍.2007 ലെ വിജയ പരാജയ ചിത്രങ്ങൾ <br />

Buy Now on CodeCanyon